Saturday, 28 July 2012


ഞാന്‍   അവളെ  കാണുവാന്‍  പള്ളിയിലേക്ക്  പോയി   പക്ഷെ  അവിടെയും  വിധി  എനിക്ക് എതിരായിരുന്നു
 അവള്‍ ഇന്നെലെ വന്നിരുന്നില്ല ..........................................................................................
ഇന്ന്  എന്‍റെ  birthday  ആയിരുന്നു .. പക്ഷെ നോമ്പ്  ആയതിനാല്‍  ആര്‍ക്കും sweets  കൊടുക്കേണ്ടി വന്നില്ല .............................................................................................

എന്നാല്‍ ഞാന്‍ അപ്പോയും   അവള്‍  എന്‍റെ  പിറന്നാള്‍  അറിഞ്ഞിരുന്നെങ്കില്  ഞാന്‍ ആഗ്രഹിച്ചു
ഇന്ന്  വൈകുന്നേരം  തറാവീഹു  നിസ്കാരത്തിനു (നോമ്ബിന്നു ശേഷമുള്ള നിസ്കാരം )   പള്ളിയില്‍ പോകുമ്പോള്‍  അവളെ കാണാന്‍ പോകണമെന്നു   എന്‍റെ   മനസ്സു  മന്ത്രിക്കുന്നു ....
                                                         അവളുടെ പിതാവ് ഒരു  കൊടികുത്തിയ  ജമാഅത്ത്കാരനാണ്  അതിനാല്‍  അവളും  അവളുടെ കുടുംബവും  എന്തായാലും  ജമാഅത്ത്  പള്ളിയിലേക്ക്  വരുമെന്ന് എനിക്കറിയാം

ഞാന്‍  ഒരു ek  സുന്നി കാരനാണ്
എന്തായാലും ഞാന്‍ ഇന്ന് രാത്രി  അവളെ കാണാന്‍ പോകും 
 ഇന്ന്  ഞാന്‍  അവളെ  കാണുവാന്‍ പോയി  പക്ഷെ ........................................................

എനിക്ക് അവളെ കാണുവാന്‍  സാദിച്ചില്ല ..
ഞാന്‍  അവളെ  കാണുവാന്‍   ഒരുപാടു  അലഞ്ഞു  പക്ഷെ  ഇന്ന്  എനിക്ക്  ഭാഗ്യമില്ല


അവളെ കാണാതെ  കടന്നു പോയത്  3  വര്‍ഷങ്ങള്‍  പക്ഷെ അപ്പോയൊന്നും  മനസ്സ്  ഇത്ര  തുടിച്ചിരുന്നില്ല ... എന്തോ 3 വര്‍ഷങ്ങള്‍ക്കു  ശേഷം ഞാന്‍ അവളെ  കണ്ടപ്പോള്‍  എന്നോന്നുമില്ലാത്ത  എന്റെ മനസിന്‍റെ  തുടിപ്പ് കൈ വച്ച് നോക്കിയാല്‍ അറിയാം ...............