ഇന്ന് എന്‍റെ birthday ആയിരുന്നു .. പക്ഷെ നോമ്പ് ആയതിനാല്‍ ആര്‍ക്കും sweets കൊടുക്കേണ്ടി വന്നില്ല .............................................................................................
എന്നാല്‍ ഞാന്‍ അപ്പോയും അവള്‍ എന്‍റെ പിറന്നാള്‍ അറിഞ്ഞിരുന്നെങ്കില് ഞാന്‍ ആഗ്രഹിച്ചു
ഇന്ന് വൈകുന്നേരം തറാവീഹു നിസ്കാരത്തിനു (നോമ്ബിന്നു ശേഷമുള്ള നിസ്കാരം ) പള്ളിയില്‍ പോകുമ്പോള്‍ അവളെ കാണാന്‍ പോകണമെന്നു എന്‍റെ മനസ്സു മന്ത്രിക്കുന്നു ....
അവളുടെ പിതാവ് ഒരു കൊടികുത്തിയ ജമാഅത്ത്കാരനാണ് അതിനാല്‍ അവളും അവളുടെ കുടുംബവും എന്തായാലും ജമാഅത്ത് പള്ളിയിലേക്ക് വരുമെന്ന് എനിക്കറിയാം
ഞാന്‍ ഒരു ek സുന്നി കാരനാണ്
എന്തായാലും ഞാന്‍ ഇന്ന് രാത്രി അവളെ കാണാന്‍ പോകും

No comments:
Post a Comment
നിങ്ങള്‍ക്കും ആകാം അഭിപ്രായം